ഒറ്റ നോട്ടത്തില്‍

 
സ്ഥലം : കൈപ്പുറം
 
താലൂക്ക് : പട്ടാമ്പി

 

ബ്ലോക്ക് പഞ്ചായത്ത് : പട്ടാമ്പി

 

ജില്ല: പാലക്കാട്

 

നിയമസഭാ മണ്ഡലം : പട്ടാമ്പി

 

ലോകസഭാ മണ്ഡലം : പാലക്കാട്

 
വാര്‍ഡുകള്‍ : 21 ,  

 

വില്ലേജ് : തിരുവേഗപ്പുറ 

 

 

ആകെ ജനസംഖ്യ (2011) : 33942

 

വിസ്തീർണ്ണം : 20.46 ച.കി.