ഭ്രാന്തൻ കല്ല്

പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ കൈപ്പുറം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള വിസ്മയക്കാഴ്ചയാണ് ഭ്രാന്തൻ കല്ല് .മലമുകളിലെ ഈ കൂറ്റൻ പാറക്കല്ലിൽ നാരണത്ത് ഭ്രാന്തന്റെ കാൽപ്പാടുകളും ചങ്ങലയുടെ അടയാളങ്ങളും പതിഞ്ഞിട്ടുള്ളതായി വിശ്വസിക്കപ്പെടുന്നു.ചങ്ങലയിട്ട് ബന്ധിച്ചിരുന്നതായി കരുതപ്പെടുന്ന,  കാഞ്ഞിരമരത്തിന്‍റെ സാന്നിധ്യവും ഇവിടുത്തെ പ്രത്യേകതയാണ്.

ഭ്രാന്തൻ കല്ല്